• Text
  • Text

AARAM VIRAL

By : MALAYATTOOR RAMAKRISHNAN



Book : AARAM VIRAL
Author: MALAYATTOOR RAMAKRISHNAN
Category : Novel
ISBN : 8171303625
Binding : Normal
Publishing Date : 31-05-2024
Publisher : DC BOOKS
Edition : 16
Number of pages : 326
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. ഒടുവില്‍ ആറാം വിരലിനു പ്രകാശം കൈവന്നു ; വേദരാമന്‍ വേദന്‍ബാബയായി: അപൂര്‍വ്വമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹശക്തികളുള്ള ബായുടെ ആറാം വിരല്‍ കാലപരിക്രമത്തില്‍ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തില്‍ പില്ക്കാല തലമുറകള്‍ക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും.

WRITE A REVIEW

Product name: AARAM VIRAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0