• Text
  • Text

AATTOOR KAVITHAKAL

By : ATTUR RAVI VARMA



Book : AATTOOR KAVITHAKAL
Author: ATTUR RAVI VARMA
Category : Poetry
ISBN : 8126434473
Binding : Normal
Publishing Date : 21-07-2025
Publisher : DC BOOKS
Edition : 4
Number of pages : 354
Language : Malayalam
Paper Back

Publisher: DC BOOKS
₹387.00 ₹430.00 10% off





Book Summary

ആറ്റൂരിന്റെ കവിതകൾക്കുള്ള സൂക്ഷ്മമായ ഒരു ക്ലാസ്സിക്കൽ സ്വഭാവമാകാം കാലം ചെല്ലുന്തോറും കനംവയ്ക്കുന്ന ഈ ഉൾനിറവിനു കാരണം. ക്ലാസ്സിക്കൽ രുചിയുടെയും ആധുനികതയുടെയും ഒരു സംഗമം എന്നും ആറ്റൂരിന്റെ കവിതയെ വിശേഷിപ്പിക്കാം. 1959-ൽ എഴുതിയ 'നഗരത്തിൽ ഒരു യക്ഷൻ' മുതൽ 1994-ൽ എഴുതിയ 'നാട്ടിൽപ്പാർക്കാത്ത ഇന്ത്യക്കാരൻ' വരെ വിവിധ ഘട്ടങ്ങളിലായി രചിച്ച അദ്ദേഹത്തിന്റെ കവിതകളിലെല്ലാം ഈ ചേർച്ച വ്യത്യസ്താനുപാതങ്ങളിൽ കാണുന്നുണ്ട്. പൊതുവിൽ ഒന്നിലധികം പരിണാമഘട്ടങ്ങൾ വെളിവാക്കുന്നതാണ് ആറ്റൂരിന്റെ കാവ്യജീവിതം.

WRITE A REVIEW

Product name: AATTOOR KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0