• Text
  • Text

ABHAYA CASE-ARIYAPPEDATHA CBI REKHAKAL

By : VARGHESE P THOMAS



Book : ABHAYA CASE-ARIYAPPEDATHA CBI REKHAKAL
Author: VARGHESE P THOMAS
Category : Memoirs
ISBN : 9789353906610
Binding : Normal
Publishing Date : 15-03-2021
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇത്രത്തോളം കോളിളക്കമുണ്ടാക്കിയ മറ്റൊരു കേസുണ്ടാവില്ല. ദുരൂഹതയുടെ 28 വർഷങ്ങൾക്കുശേഷം കേസിൽ വിധിയുണ്ടാകുമ്പോൾ അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് വ്യക്തമായ അന്വേഷണത്തിനൊടുവിൽ രേഖപ്പെടുത്തിയ, അന്ന് സി.ബി.ഐ. ഡി.വൈ.എസ്.പി.യായിരുന്ന വർഗീസ് പി. തോമസിന്റെ ഈ പുസ്തകത്തിന് ഏറെ പ്രാധാന്യമുണ്ട്. ആ നിഗമനത്തിലേക്കെത്തുവാൻ അദ്ദേഹത്തെ നയിച്ച തെളിവുകളോരോന്നും ഇവിടെ പരിശോധിക്കപ്പെടുന്നു. മേലുദ്യോഗസ്ഥൻമാരുടെ സമ്മർദ്ദത്തിനു വഴിപ്പെടാതെ രാജി എന്ന തീരുമാനത്തിലേക്ക് എങ്ങനെയെത്തി തുടങ്ങി നാൾവഴികളോരോന്നും ഈ പുസ്തകത്തിലൂടെ ആദ്യമായി ലോകത്തെ അറിയിക്കുന്നു.

WRITE A REVIEW

Product name: Abhaya Case-Ariyappedatha CBI Rekhakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0