• Text
  • Text

AJNATHAKAMUKIYUDE AVASANATHE KATHU

By : STEFAN ZWEIG



Book : AJNATHAKAMUKIYUDE AVASANATHE KATHU
Author: STEFAN ZWEIG
Category : Novel, 50% off , Books To BUY under 100
ISBN : 9788126423453
Binding : Normal
Publishing Date : 08-08-2013
Publisher : DC BOOKS
Edition : 2
Number of pages : 74
Language : Malayalam
Paper Back

Publisher: DC BOOKS
₹25.00 ₹50.00 50% off





Book Summary

.ഞാൻ നിന്നെ പ്രണയിച്ചു ,തീനാളത്തെ പ്രണയിക്കുന്ന നിഷ ശലഭങ്ങളെ പോലെ .."കാത്തിരുന്നു എന്നെങ്കിലും എന്റെ സ്നേഹം നീ തിരിച്ചറിയും എന്ന് കരുതി.മരണത്തിന്റെ ഈ അവസാന നിമിഷം വരെയും ...........പക്ഷെ പതിമൂന്നു വയസുകാരിക്ക് യുവ എഴുത്തുകാരനോട് തോന്നിയ ഇഷ്ടം . പിന്നെ അവളുടെ ഉള്ളിൽ അത് പ്രണയമായി വളർന്നു .ശാരീരികമായി അവർ അടുത്തെങ്കിലും മനസുനിറയെ താൻ ആണെന് അയാൾ തിരിച്ചറിഞ്ഞില്ല ......അവർക്കൊരു കുഞ്ഞുണ്ടായപ്പോൾ താൻ സ്നേഹിച്ച പുരുഷനിൽ നിന്ന് തനിക് ലഭിച്ച സമ്മാനമാണെന്നവൾ കരുതി .പക്ഷെ ആ സമ്മാനവും അവൾക് നഷ്ടമാകുന്നു ... മരണത്തിന്റെ പനിക്കിടക്കയിൽ കിടന്ന് അവൾ മനസുതുറക്കുകയാണ് . ഹൃദയം നുറുങ്ങുന്ന വ്യഥയുമായി കാമുകൻ എഴുതുന്ന കത്തിന്റെ രൂപത്തിൽ .... '

WRITE A REVIEW

Product name: AJNATHAKAMUKIYUDE AVASANATHE KATHU

Review title:



Your Ratings:

Your Message:




Book Reviews

  love story
By aabisha basheer aabisha
good

  super
By Akhil Ss
must buy it

  good
By Shahal Shan
good

  Extra ordinary book????????
By Fayis Koottilangadi
കൂട്ടിവെച്ച പുസ്തകങ്ങളിൽ കനം കുറഞ്ഞതെന്ന ഒറ്റ കാരണത്താലാണ് സ്റ്റെഫാൻ സ്വൈഗിൻ്റെ "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്" എന്ന പുസ്തകം കയ്യിൽ എടുത്തത്. 'ആർ' എന്ന എഴുത്തുകാരൻ ഒരു യാത്ര കഴിഞ്ഞ് തൻ്റെ റൂമിൽ ഇരിക്കുമ്പോഴാണ് ആ കത്ത് കയ്യിൽ കിട്ടുന്നത്.അന്ന് അദ്ദേഹത്തിന്റെ 41 ആം ജൻമദിനമായിരുന്നു.ഒട്ടും പ്രത്യേകതകളില്ലാത്ത ആ ദിനം ഒത്തിരി പ്രത്യേകതകൾ ഉള്ളതായിരുന്നുവെന്ന് അവസാനം നാം തിരിച്ചറിയും. ശരിക്കും ആ കത്ത് വായനക്കാരനേയും അതിനുള്ളിലേക്ക് കൊണ്ട് പോവുന്നു. അതിൽ അവൾ പറഞ്ഞു പോവുന്ന കാര്യങ്ങൾ ചിന്തിപ്പിക്കുകയും അത് പോലെ അത്ഭുതപ്പെടുത്തുകയും ചെയ്യും. അവളുടെ ചിന്തകളിലൂടെ അവൾ അനുഭവിച്ച സന്തോഷവും ദുഖവും വേദനയും നമ്മെയും പിന്തുടരും. കത്തിൽ മുഴുവൻ അവളുടെ ജീവിതമാണ്.ഈ എഴുത്തകാരനെ അവൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് നമുക്ക് ശരിക്കും അനുഭവിച്ചറിയാം. കുറച്ച് വർഷങ്ങൾക്ക് മുമ്പേ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പക്ഷേ അത് സംസാരിക്കുന്ന വിഷയം എക്കാലവും പ്രസക്തമാണ്.നമ്മൾ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ഈ കത്ത് മുന്നേറുന്നുണ്ട്. പ്രണയം തുറന്നു പറഞ്ഞിരുന്നെങ്കിലെന്ന് ഒരിക്കലും ചിന്തിക്കാനാവാത്ത വിധം അവളെ മനസ്സിലാക്കിത്തരുന്നുണ്ട് ഈ രചന. "എങ്ങനെയാണ്, എന്താണ് ഞാനെന്റെ മനസ്സിലെ ആ വികാരത്തെ പറ്റി പറയുക.. ഏതുപമയാണ് അല്ലെങ്കിൽ രൂപകമാണ് അങ്ങേക്കതൊന്നു മനസ്സിലാക്കി തരുവാൻ പര്യാപ്തമായുള്ളത് ? ഒന്നേ എനിക്ക് അറിയൂ; എൻറെ ജീവിതം നിറയെ അങ്ങ് മാത്രമായിരുന്നു."                  - അജ്ഞാത കാമുകിയുടെ കത്തിൽ നിന്ന് ✍️Fayis Koottilangadi ????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0