• Text
  • Text

AMYGDALA

By : DHANYA M D



Book : AMYGDALA
Author: DHANYA M D
Category : Poetry
ISBN : 9788126451944
Binding : Normal
Publishing Date : 20-10-14
Publisher : DC BOOKS
Edition : 1
Number of pages : 68
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

ചേറിയെടുത്ത വാക്കിന്റെ ഈ നാഴിയുരിയില്‍ വികാരത്തിന്റെ വേലിയേറ്റങ്ങളില്ല. 'ഹാ ജീവിതമേ!' എന്ന ആത്മരതിയില്ല. വൈകാരികതയുടെ രസതന്ത്രത്തെ കണ്ടു പിടിക്കുന്നതാണ് പുതിയ കവിത. 'എവിടെയാണ് വൈകാരികതയുടെ കെമിസ്ട്രി?' എന്ന് അന്വേഷിിക്കുമ്പോഴാണ് ഈ കവിക്ക് അത് 'അമിഗ്ദല' എന്ന തലച്ചോറിലെ ഒരറയാണ് എന്ന ഉത്തരം കിട്ടുന്നത്. വൈകാരി കതയുടെ ഊര്‍ജ്ജപ്രവാഹങ്ങള്‍ കടത്തിവിട്ട വാക്കിന്റെ വലിയ ഗോപുരങ്ങള്‍ തകര്‍ന്നാലെ ന്ത് ? സൗന്ദര്യത്തെ ശസ്ത്രക്രിയ ചെയ്ത് പുതിയ ഉത്തരങ്ങള്‍ കണ്ടെത്തുന്നിടത്താണ് ഈ കവി തന്റെ കാവ്യ രീതിയെ രാഷ്ട്രീയ വത്കരിക്കുന്നത്.

WRITE A REVIEW

Product name: AMYGDALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0