• Text
  • Text

APPO KANU SANYALINU MATHIYAYI ALLE

By : RATNAKARAN MANGAD



Book : APPO KANU SANYALINU MATHIYAYI ALLE
Author: RATNAKARAN MANGAD
Category : Poetry, 50% off
ISBN : 9788126452453
Binding : Normal
Publishing Date : 27-01-15
Publisher : DC BOOKS
Edition : 1
Number of pages : 78
Language : Malayalam
Paper Back

Publisher: DC BOOKS
₹32.00 ₹65.00 51% off





Book Summary

മാങ്ങാട് രത്‌നാകരൻ മറ്റു പല കവികളെയും പോലെ 'ഔചിത്യ'-ത്തിനും 'ഭംഗി'ക്കുംവേണ്ടി, തന്നെ സംഘർഷത്തിലാക്കുന്നദ്വന്ദ്വങ്ങളെയോ അവയെ മറികടക്കാൻ കൈക്കൊള്ളുന്ന ഉപാധികളെയോ ഒന്നും മറച്ചുപിടിക്കുന്നില്ല. നീണ്ട തലക്കെട്ടുകൾകൊണ്ടും അടിക്കുറിപ്പുകളുടെ നീണ്ട നിരകൊണ്ടും അനുബന്ധങ്ങൾകൊണ്ടും മാത്രമല്ല രത്‌നാകരൻ തന്റെ കവിതയിൽ അരങ്ങിനും അണിയറയ്ക്കും ഇടയിലുള്ള മറനീക്കിക്കളയുന്നത്. ചരിത്രസംഭവങ്ങളും ജീവിച്ചിരിക്കുന്ന വ്യക്തികളും രത്‌നാകരന്റെ കവിതയിൽ കടന്നുവരുന്നത് ഒരു പോസ്റ്റ് മോഡേൺ രചനാതന്ത്രം എന്ന നിലയ്ക്കല്ല. അവയെല്ലാം മറയില്ലാത്ത അണിയറക്കാഴ്ചകൾ മാത്രമാണ്. അവിഭക്തമായ രാഷ്ട്രീയബോധത്തെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു തൃഷ്ണായന്ത്രത്തെ പ്രവർത്തിപ്പിക്കുകയാണ് കവിയുടെ ലക്ഷ്യം.

WRITE A REVIEW

Product name: APPO KANU SANYALINU MATHIYAYI ALLE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0