• Text
  • Text

ASADHARANAMAYA PENPORATTAM

By : LEYMAH GBOWEE , CAROL MITHERS



Book : ASADHARANAMAYA PENPORATTAM
Author: LEYMAH GBOWEE , CAROL MITHERS
Category : Memoirs
ISBN : 9788126474448
Binding : Normal
Publishing Date : 31-10-17
Publisher : DC BOOKS
Edition : 2
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

ആഭ്യന്തരയുദ്ധം തളര്‍ത്തിയ ലൈബീരിയയുടെ സമാധാനത്തിനുവേണ്ടിയും സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയും പ്രവര്‍ത്തി ക്കുന്ന ലെയ്മാ ബോവിയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ഗാര്‍ഹിക പീഡനത്തിന്റെ ഇരകൂടിയായ ലെയ്മ പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ മുന്നോട്ടു നയിച്ചു. സംഘര്‍ഷമേഖലകളിലെ പ്രധാന ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്നു മനസ്സിലാക്കിയ ലെയ്മ നിഷ്ഠുരരായ ഭരണാധികാരികള്‍ക്കെതിരായും യുദ്ധപ്രഭുക്കന്മാര്‍ക്കെ തിരേയും പോരാടി. സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടിയും സമാധാനപ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണമായി പങ്കെടുക്കുവാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെ പോരാടിയതിന് 2011-ലെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് ലെയ്മാ ബോവി തെരഞ്ഞെടുക്കപ്പെട്ടു.

WRITE A REVIEW

Product name: ASADHARANAMAYA PENPORATTAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0