• Text
  • Text

ATHMAKATHAYUM AVASANIKKATHA KAVITHAKALUM

By : DESAMANGALAM RAMAKRISHNAN



Book : ATHMAKATHAYUM AVASANIKKATHA KAVITHAKALUM
Author: DESAMANGALAM RAMAKRISHNAN
Category : Poetry
ISBN : 9789357325967
Binding : Normal
Publishing Date : 30-03-2024
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

''പോകുമ്പോളമ്മ പറയുവാനോങ്ങിയ വാക്കെന്തു വാക്കായിരിക്കാം?'' അമ്മയുടെ മൗനത്തെപ്പറ്റി, വാക്കിനെപ്പറ്റി അതുമല്ലെങ്കിൽ അമ്മയെപ്പറ്റിത്തന്നെ എപ്പോഴും ധ്യാനിക്കുകയും ആ സ്മരണകളിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന പദം ഒരുപക്ഷേ, അമ്മ എന്നതായിരിക്കുമെന്നു പറഞ്ഞാൽ അത് തെറ്റാവാനിടയില്ല. ഈ കവിയുടെ കവിതയുടെ അടിസ്ഥാനം, അല്ലെങ്കിൽ നാരായവേര് അമ്മയിൽ ആഴ്ന്നിരിക്കുന്നുവെന്ന് അല്ലെങ്കിൽ സ്വന്തം വീടിന്റെയോ നാടിന്റെയോ അസ്തിവാരത്തിൽ വേരുകളാഴ്ത്തിയിരിക്കുന്നുവെന്ന് തീർച്ചയായും പറയാം. അതുകൊണ്ടാണ് വള്ളുവനാട്ടിലെ പുഴയോടും മരങ്ങളോടും കാടുകളോടും മനുഷ്യരോടും പ്രകൃതിയോടുമുള്ള പ്രിയം ഇക്കവിതകളുടെ പാരായണത്തിൽനിന്ന് സഹൃദയന് ശ്വസിച്ചെടുക്കാനാവുന്നത്. അവതാരിക: ഡോ. ടി.ടി. പ്രഭാകരൻ

WRITE A REVIEW

Product name: ATHMAKATHAYUM AVASANIKKATHA KAVITHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0