• Text
  • Text

ATTUPOVATHATHU

By : SEBASTIAN



Book : ATTUPOVATHATHU
Author: SEBASTIAN
Category : Poetry, 50% off , Books To BUY under 100
ISBN : 9788126476428
Binding : Normal
Publishing Date : 26-07-17
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹40.00 ₹80.00 50% off





Book Summary

ഭൂമിയും മഴയും മരവും കിളികളും പൂക്കളും ഇല്ലാത്ത ഒരിടം സെബാസ്റ്റ്യന്റെ കാവ്യപ്രപഞ്ചത്തില്‍ സങ്കല്പിക്കാനാവില്ല. പരസ്പര സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുന്ന പ്രപഞ്ചജീവികള്‍ സെബാസ്റ്റ്യന്റെ കവിതകളില്‍ ആദര്‍ശവിരുദ്ധമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുന്നുണ്ട്. പ്രപഞ്ചത്തെ മുഴുവന്‍ ഉള്ളിലാക്കിക്കൊണ്ട് ശാന്തിഗീതം പാടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ഹൃദയത്തിന്റെ മിടിപ്പ് ഈ കവിതകളില്‍ തൊട്ടറിയാം. ഉല്പത്തി, വിളക്ക്, വീണ്ടെടുപ്പ്, കല്ലുകളി, ഫോസില്‍, മറുമരുന്ന്, അറ്റുപോവാത്തത് തുടങ്ങിയ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: ATTUPOVATHATHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0