• Text
  • Text

PRATHISAREERAM

By : SEBASTIAN



Book : PRATHISAREERAM
Author: SEBASTIAN
Category : Poetry
ISBN : 9788126464579
Binding : Normal
Publishing Date : 31-08-15
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹58.00 ₹65.00 11% off





Book Summary

''കണ്‍കോണില്‍പ്പെടുന്ന ക്ഷണികവസ്തുക്കളെ കവിതയില്‍ വിന്യസിപ്പിച്ചുകൊണ്ട്, അവയുടെ ദിങ്മാത്രദര്‍ശനങ്ങളിലൂടെ പുതിയ ലോകത്തിന്റെ, നഗരത്തിന്റെ, ശിഥിലസ്വഭാവം വെളിപ്പെടുത്താന്‍ 'പ്രതിശരീര'ത്തിലെ കവിതകള്‍ ശ്രമിക്കുന്നു. താന്‍ ജീവിക്കുന്ന ലോകത്തിലേക്കു ള്ള ഈ നോട്ടം മറ്റു മനുഷ്യരെ, സഹജീവികളെ, അന്യങ്ങളെ, വായനക്കാരെ നിത്യജീവിത ബിംങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പി ക്കുന്ന ഭാഷാതന്ത്രം സൊസ്റ്റ്യന്റെ കവിതകളെ സ്വകാര്യാനുഭവാത്മകമെന്നപോലെ രാഷ്ട്രീയാ ത്മകവുമാക്കുന്നു. ഉത്തരാധുനിക മലയാള കവിതയുടെ സ്വഭാവ ഹുത്വത്തിലൊന്നാണ് ഈ കാവ്യ രീതി.''

WRITE A REVIEW

Product name: PRATHISAREERAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0