• Text
  • Text

JALACHAAYAM

By : SEBASTIAN



Book : JALACHAAYAM
Author: SEBASTIAN
Category : Poetry
ISBN : 9789357325288
Binding : Normal
Publishing Date : 23-05-2024
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

അലർച്ചകളുടെ അമ്പരപ്പിൽനിന്ന് പുറത്തുകടക്കാനാവുമോയെന്ന നിശ്ശബ്ദസങ്കടം ഈ കവിതയുടെ ആഖ്യാനഘടനയിലാകെ കിടന്ന് ഇഴയുന്നുണ്ട്. തരംതിരിക്കണം, സൂക്ഷിക്കണം, പുറത്തെടുക്കണം, ഒട്ടിച്ചുവെക്കണം, ബോധ്യപ്പെടുത്തണം തുടങ്ങിയ തീർപ്പിൽ അമരുന്ന ക്രിയാരൂപങ്ങൾ വേദനയുടെയും നിസ്സഹായതയുടെയും ഭാവാർത്ഥങ്ങളിലേക്കാണ് സംവേദനക്ഷമമാവുക. ചെറുശബ്ദങ്ങളു ടേതായ പെരുമുറം ഉയർത്തിപ്പിടിച്ച് സമരസന്നദ്ധരാവണമെന്ന ധ്വനിപാഠവും ഈ കവിതയ്ക്ക് സ്വന്തമാണ്. അവതാരിക: ഡോ. ആർ. സുരേഷ് അടയാളങ്ങൾ, രഹസ്യഭാഷണം, വിണ്ട ഭാഷ, കെട്ടുപോകാത്തത്, ഏഴാറ്റുമുഖം, കാതിലോല, കലക്കം, അതിങ്ങനെയാണ്, വിശ്രമവേളയിലേക്ക് ഒരു വിനോദം, മറുപടി തുടങ്ങിയ 47 കവിതകൾ.

WRITE A REVIEW

Product name: JALACHAAYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0