• Text
  • Text

AVAN PATHAKAYILLATHA RAJYAM

By : P. T. BINU



Book : AVAN PATHAKAYILLATHA RAJYAM
Author: P. T. BINU
Category : Poetry
ISBN : 9789354822292
Binding : Normal
Publishing Date : 01-11-2021
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ആവാസവ്യവസ്ഥയിലും ജീവിതച്ചുറ്റുപാടുകളിലും സമീപനങ്ങളിലുമൊക്കെ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. ഒരു വശത്ത് അധികാരം മൂർത്തരൂപം പ്രാപിക്കുന്നതും കൂടുതൽ ശക്തിയാർജിക്കുന്നതുമായി നാം കാണുന്നു. അതിന്റെ പ്രവർത്തനസ്ഥാനങ്ങൾ ഏതെല്ലാമെന്നു നിർണയിക്കാൻ കഴിയാത്തതിലുള്ള പരിഭ്രമം ഒരു വശത്ത്. അതിന്റെ പ്രത്യക്ഷരൂപങ്ങളുടെ ആസുരത മറുവശത്ത്. ഇങ്ങനെ നമുക്ക് ഒഴിഞ്ഞുനില്ക്കാൻ കഴിയാത്ത യാഥാർഥ്യമായി അധികാരം നമുക്കു ചുറ്റുമുണ്ട്. അതു മുറുകുന്തോറും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം കൂടുകയും അവസ്ഥ ദുസ്സഹമാവുകയും ചെയ്യുന്നുവെന്നു മാത്രമല്ല, അതിനെക്കുറിച്ചുള്ള തിരിച്ചറിവ് ഏറുന്നുമുണ്ട്. ആ തിരിച്ചറിവിന്റെ രൂപകമെന്ന നിലയിലാണ് കവിത ഈ കവിതകളിൽ പ്രവർത്തിക്കുന്നതെന്നു തോന്നുന്നു. അതൊരു പ്രതീക്ഷാ സ്ഥാനമെന്നതിനേക്കാൾ തിരിച്ചറിവിന്റെ സ്ഥാനമാണ്. നീതിയെ സംബന്ധിക്കുന്ന ഉത്കണ്ഠകളാണ് അതിൽ അടിസ്ഥാനപരമായി ഉള്ളത്. പഠനം: എൻ. അജയകുമാർ

WRITE A REVIEW

Product name: Avan Pathakayillatha Rajyam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0