• Text
  • Text

AVIYANKORA

By : D ANILKUMAR



Book : AVIYANKORA
Author: D ANILKUMAR
Category : Poetry
ISBN : 9789354322556
Binding : Normal
Publishing Date : 04-11-2021
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

ഭാഷാകവിതയിൽ ഇപ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ വിപ്ലവം മാനകഭാഷയിൽനിന്ന് മോചനം നേടി സ്വന്തം ജീവിതം നൽകിയ അനുഭവങ്ങളെ സ്വന്തം ഭാഷയിൽ ആവിഷ്‌കരിക്കാനുള്ള പരിശ്രമമാണ്. മിക്കപ്പോഴും നാടോടിപ്പാട്ടുകൾ അല്ലാതെ കവിതയുടെ പാരമ്പര്യങ്ങൾ ഇല്ലാത്ത ഭാഷയ്ക്കുള്ളിലെ ഈ ഭാഷകളിൽ, ഭാവുകത്വപരമായി ആധുനികവും സാമൂഹ്യമായി സമകാലീനവും ആയ കവിത സൃഷ്ടിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഡി. അനിൽകുമാറിനേപ്പോലുള്ള കവികൾ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം നാടിന്റെയും സമുദായത്തിന്റെയും ചൂരും ചുണയുമുള്ള ശൈലിയിൽ, പുതുപുത്തൻ ബിംബങ്ങളും രൂപകങ്ങളും ജീവിത സന്ദർഭങ്ങളും ഉപേയാഗിച്ച് മലയാള കവിതയ്ക്ക് പുതിയ രുചിയും ദിശയും നൽകുന്ന അനിൽകുമാറിെന്റ കവിതകൾ ഉപരിവർഗ- വർണ്ണാധിപത്യമുള്ള നമ്മുടെ കവിതാചരിത്രത്തിൽ അങ്ങേയറ്റം സ്വാഗതാർഹമായ ഒരു ചുവടുവയ്പ്പാണ്.

WRITE A REVIEW

Product name: Aviyankora

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0