• Text
  • Text

BHAASHAAKELI

By : ACHUTHAN T K



Book : BHAASHAAKELI
Author: ACHUTHAN T K
Category : Study, 50% off
ISBN : 8126405716
Binding : Normal
Publishing Date : 02-02-17
Publisher : DC BOOKS
Edition : 3
Number of pages : 238
Language : Malayalam
Paper Back

Publisher: DC BOOKS
₹62.00 ₹125.00 50% off





Book Summary

ശുദ്ധവും സുന്ദരവും സമർത്ഥവുമായ ഭാഷ കേൾക്കുന്നതും വായിക്കുന്നതും ഒരാനന്ദമായി നാം കരുതാറില്ലേ? മറിച്ചാണെങ്കിലോ? ഭാഷാവിനിമയ ത്തെക്കുറിച്ചുള്ള വിശാലമായ ഈ സങ്കല്പമാണ് ഇത്തരമൊരു കൃതിക്കു ജന്മം നല്കിയത്. ഭാഷയാണ് വ്യക്തിയുടെ വളർച്ചയെയും വികസനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രഥമവും പ്രധാനവും. പ്രാകൃതിക പ്രതിഭാസങ്ങളെ ഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുകയും ഭാഷയിലൂടെ സമൂഹവുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുന്നതിൽ വ്യക്തിക്കുള്ള സാമർത്ഥ്യം അയാളുടെ വികസനത്തിന്റെ അളവുകോലായി വിദ്യാഭ്യാസ വിദഗ്ദ്ധർ കരുതുന്നതും ഇക്കാരണത്താലാണ്. ഭാഷാനൈപുണി സ്വായത്തമാക്കണമെങ്കിൽ ഭാഷയിൽ അന്തർഭവിച്ചിട്ടുള്ള വിവിധഘടകങ്ങൾ ശൈശവം മുതൽ ആർജിച്ചുതുടങ്ങണം. ഭാഷാദ്ധ്യാപകനായ ടി.കെ. അച്യുതൻ തുറന്നുകാണിക്കുന്ന ഈ വിചിത്രലോകത്തേക്ക് കുട്ടികൾക്ക് സ്വാഗതം. അവരെ കൈപിടിച്ചാ നയിക്കാനും സ്വന്തം വ്യാഖ്യാനങ്ങൾകൊണ്ട് അതിനെ സമ്പുഷ്ടമാക്കാനും നമ്മുടെ അദ്ധ്യാപകർക്ക് വഴികാട്ടിയാവുന്നു ഈ പുസ്തകം.

WRITE A REVIEW

Product name: BHAASHAAKELI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0