• Text
  • Text

BHOOMIKKUMENIKKUMIDAYILE RAHASYANGAL

By : SUJITHA C. P.



Book : BHOOMIKKUMENIKKUMIDAYILE RAHASYANGAL
Author: SUJITHA C. P.
Category : Poetry
ISBN : 9789356433373
Binding : Normal
Publishing Date : 27-02-2023
Publisher : DC BOOKS
Edition : 2
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഓരോ തവണ എഴുതി നിവരുമ്പോഴും കൂടുതൽ എന്നിലേക്കു ചേർന്നുലയുന്നു മരങ്ങൾ, താഴ്ന്നമരുന്നുആകാശം പിഴുതെറിയാൻ കഴിയാവേദന, സദാ വിയർത്തു കുളിക്കുന്ന ലോകത്തെ മെല്ലെകളുടെ ഭംഗിയാൽ മൺതുടികളാൽ സുമഗന്ധങ്ങളുടെ കുളിർച്ചേലുകളാൽ അമർത്തി ഉമ്മവയ്ക്കാൻ തോന്നും. കുഞ്ഞുങ്ങളാരും മരിച്ചുപോകാത്ത ഇളംവയറൊട്ടി ആഞ്ഞുനിലവിളിക്കാത്ത ചേതോഹാരിതകളിലേക്ക് മയങ്ങിക്കിടക്കും. മതജാതി ലിംഗസമ്പത്തസമത്വങ്ങൾ മുറുകാത്ത ഉടലുകൾ ഒന്നായ് ഉണർന്നു ചേരും: മണ്ണാകെ ഒരു സംഗീതസഭയാകും. അടുത്ത നിമിഷം ഈ ശേഷികൾ പേറാനായില്ലല്ലോ എത്രയെഴുതിയിട്ടും എന്റെ ക്ഷീണ കവിതകൾക്ക് എന്ന് വേവലാതിപ്പെടും. അതിങ്ങനെ തുടരുന്നു... അത്രമാത്രം. നീ ഊർവ്വരകാന്തിക്കറുപ്പേ, കെട്ടുപൈ, മരം, ഊരിറങ്ങുമ്പോൾ, പ്രണയമഴിയുമ്പോൾ, ഭൂമിപ്പെണ്ണ്. പെയ്യുക വർഷമേ, പ്രവാചകർ. വേനൽമഴ തുടങ്ങിയ 33 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: BHOOMIKKUMENIKKUMIDAYILE RAHASYANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0