• Text
  • Text

BLACK AND WHITE SELFIKAL

By : ROBIN EZHUTHUPURA



Book : BLACK AND WHITE SELFIKAL
Author: ROBIN EZHUTHUPURA
Category : Poetry, Rush Hours
ISBN : 9789357325134
Binding : Normal
Publishing Date : 29-01-2025
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹139.00 ₹180.00 23% off





Book Summary

റോബിന്റെ രചനകൾ തീർത്തും ലളിതമാണ്. ആശയങ്ങളെ അതീവലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു. പൂക്കളുറങ്ങു മ്പോൾ, കുന്നിക്കുരു, കരട്, ഇന്റർവ്യൂ, ട്രെയിൻ നമ്പർ, യുദ്ധം കെടുമ്പോൾ തുടങ്ങിയ കവിതകൾ ഉദാഹരണം. ആവിഷ്‌കാരം ലളിതമെങ്കിലും റോബിൻ തരുന്ന ചിത്രങ്ങൾ അത്ര ലളിതമല്ല. അത് ഹൃദയത്തിൽ തറയ്ക്കുന്നവയാണ്. അപരിചിതത്വത്തിന്റെ സൗന്ദര്യം ഉൾക്കൊള്ളുന്നതുമാണ്. അപരിചിത മായ സൗന്ദര്യപ്രദേശത്തേക്ക് ലാളിത്യത്തിന്റെ തോണിയിൽ വായനക്കാരെ കൊണ്ടുപോകലാണ് കവിയെ കൂടുതൽ പ്രിയപ്പെട്ടവനാക്കുന്നത്. അവതാരിക: കുരീപ്പുഴ ശ്രീകുമാർ, പഠനം: ഡോ. എം.ബി. മനോജ്, ഡി. യേശുദാസ്. ചാച്ചന്റെ ബൈനോക്കുലർ, മൂരിപ്പങ്ക്, ചെമന്ന തുമ്പികൾ, മീസാൻ കല്ല്, കരിങ്കോളി, ഭൂതസ്വനം, പെരിയാർപ്പൂക്കൾ, ഏട്ടിലെ പെണ്ണ്, ഓർമ്മോസിഷൻ തുടങ്ങിയ 55 കവിതകൾ.

WRITE A REVIEW

Product name: BLACK AND WHITE SELFIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0