• Text
  • Text

BLOCK 46

By : JOHANA GUSTAWSSON



Book : BLOCK 46
Author: JOHANA GUSTAWSSON
Category : Novel, Rush Hours , Crime Thrillers, Translations, Thrillerkolu, translation fest 2025
ISBN : 9789354326417
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 3
Number of pages : 532
Language : Malayalam
Paper Back

Publisher: DC BOOKS
₹384.00 ₹499.00 23% off





Book Summary

ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച 'ഹോളോകോസ്റ്റ്' ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നു. ബുകൺവാൾഡിയിൽ നാസി തടങ്കൽപാളയത്തിലെ അതികഠിനമായ ശിക്ഷാവൈകൃതങ്ങൾക്കും നരകയാതനകൾക്കും വർഷങ്ങൾക്കുശേഷം സ്വീഡനിൽ നടക്കുന്ന സീരിയൽ കൊലപാതകങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...? അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവൽ. അമ്പരപ്പിക്കുന്ന കഥാഗതി. ചലച്ചിത്രങ്ങളെ വെല്ലുന്ന ദൃശ്യപരത വായനക്കാരനെ വായനയുടെ ഒരു നിഗൂഢലോകത്തിലേക്ക് എത്തിക്കുകയാണ്. അതിൽനിന്നും മുക്തി പ്രാപിക്കുന്നത് അത്ര എളുപ്പവുമായിരിക്കില്ല... വിവർത്തനം- ദാസ് ഫെർണാണ്ടസ്.

WRITE A REVIEW

Product name: Block 46

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0