• Text
  • Text

BRAHMANDA MAHAPURANAM (PRINT ON DEMAND)

By : VEDA VYASA



Book : BRAHMANDA MAHAPURANAM (PRINT ON DEMAND)
Author: VEDA VYASA
Category : Epics & Myths
ISBN : 9788126465453
Binding : Normal
Publishing Date : 01-07-17
Publisher : DC BOOKS
Edition : 1
Number of pages : 1664
Language : Malayalam
Paper Back

Publisher: DC BOOKS
₹999.00 ₹1,199.00 17% off



Note : This book is under print on demand format and will take upto 30 days to get delivered.



Book Summary

പതിനെട്ടുപുരാണങ്ങളിലൊന്ന്. മലയാളത്തിലേക്ക്, ഒരുപക്ഷേ ഇന്ത്യന്‍ ഭാഷകളിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക്, മൊഴിമാറ്റം ചെയ്ത പുരാണം ബ്രഹ്മാണ്ഡമാണ്. 14-ാം നൂറ്റാിലാണ് മലയാളത്തില്‍ പരിഭാഷ യു്യുായത്. മലയാളത്തിന് ഏറെ പ്രിയങ്കരമായ പരശുരാമകഥ വിസ്തരിച്ച് ബ്രഹ്മാണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃഷ്ണ സഖിയായ രാധയെക്കുറിച്ചും വിവരണമുണ്ട്. പ്രപഞ്ചസൃഷ്ടിയും ഹിര ണ്യാണ്ഡവുമെല്ലാം ബ്രഹ്മാണ്ഡത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പിതൃക്ക ളുടെ വിവരണം, പിതൃക്കള്‍ക്കായി അനുഷ്ഠിക്കേണ്ട ശ്രാദ്ധവിധികള്‍, ബൃഹദ്രഥവംശം, പ്രദ്യോതവംശം തുടങ്ങിയ വംശചരിതങ്ങള്‍, ലളിതോ പാഖ്യാനം തുടങ്ങിയവയും ബ്രഹ്മാണ്ഡപുരാണത്തിലടങ്ങിയിരിക്കുന്നു.

WRITE A REVIEW

Product name: Brahmanda Mahapuranam (Print on Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0