• Text
  • Text

VARAHA MAHAPURANAM (PRINT ON DEMAND)

By : VEDA VYASA



Book : VARAHA MAHAPURANAM (PRINT ON DEMAND)
Author: VEDA VYASA
Category : Epics & Myths
ISBN : 9788126465392
Binding : Normal
Publishing Date : 01-07-17
Publisher : DC BOOKS
Edition : 1
Number of pages : 714
Language : Malayalam
Paper Back

Publisher: DC BOOKS
₹999.00 ₹1,099.00 9% off



Note : This book is under print on demand format and will take upto 30 days to get delivered.



Book Summary

പതിനെട്ടുപുരാണങ്ങളിലൊന്ന്. വരാഹമൂര്‍ത്തിയായി അവതരിച്ച വിഷ്ണുഭഗവാന്‍ ഭൂമീദേവിക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. രസകരങ്ങളായ ആഖ്യാനങ്ങള്‍, ഉപാഖ്യാ നങ്ങള്‍, ഉത്പത്തിക്കഥകള്‍, മാഹാത്മ്യകഥകള്‍, വ്രതനിഷ്ഠകള്‍, യമലോ കവര്‍ണ്ണനം എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമായ ആഖ്യാനങ്ങള്‍ വരാഹപുരാണത്തിലടങ്ങിയിരിക്കുന്നു. സദാചാരത്തെക്കുറിച്ചും ധര്‍മ്മ സംഹിതകളെപ്പറ്റിയുമുള്ള വിവരണങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയി ട്ടുണ്ട്. സ്മൃതികാരന്മാരായ മനു, ആപസ്തംബന്‍ തുടങ്ങിയവരുെട ആചാരക്രമങ്ങളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്. സംസാരമോക്ഷ ണമായ മഹാശാസ്ത്രം എന്നാണ് വരാഹപുരാണത്തില്‍ത്തന്നെ അതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളത്.

WRITE A REVIEW

Product name: Varaha Mahapuranam (Print on Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0