• Text
  • Text

BUDDAPADMAM : ZEN BUDDHISATHINU ORU AAMUKHAM

By : RAMESH K P



Book : BUDDAPADMAM : ZEN BUDDHISATHINU ORU AAMUKHAM
Author: RAMESH K P
Category : Spirituality & Mysticism, 50% off
ISBN : 9788126442324
Binding : Normal
Publishing Date : 06-08-13
Publisher : DC BOOKS
Edition : 1
Number of pages : 86
Language : Malayalam
Paper Back

Publisher: DC BOOKS
₹35.00 ₹70.00 50% off





Book Summary

സെൻ എന്താണെന്നത് ഒരു വല്ലാത്ത ചോദ്യമാണ്. എങ്കിലും അതിന് ഉത്തരം പറയാതെ വയ്യ. അതൊരു കഥയാണ്. ഒരുനാൾ ബ്രഹ്മാവ് ബുദ്ധന് ഒരു താമര നൽകി, ധർമ്മത്തെപ്പറ്റി പ്രബോധനം ചെയ്യാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ബുദ്ധൻ ആ താമരപ്പൂവും ചുഴറ്റിശിഷ്യർക്കിടയിലൂടെ നടന്നു. അതുകണ്ട് ചിലർ അമ്പരന്നു;ചിലർ പേടിച്ചു. മറ്റു ചിലർക്ക് പുച്ഛമാണ് തോന്നിയത്. എന്നാൽ മഹാകാശ്യപൻ എന്ന ശിഷ്യൻ മാത്രം അതുകണ്ട് പുഞ്ചിരിച്ചു. അപ്പോൾ ബുദ്ധന്റെ കൈയിലിരുന്ന താമര പൂർണ്ണമായും വിടർന്നു. വാക്കുകൾകൊണ്ട് പ്രതിഫലിപ്പിക്കാനാവാത്തത് താമരയുടെ വിടർച്ചയാകുന്ന മറ്റൊന്നിലൂടെ, കാശ്യപമന്ദ-ഹാസത്തിലൂടെ പ്രസരിക്കുകയായിരുന്നു. പാലിയിൽ ഇതാണ് 'ഷാൻ'. സംസ്‌കൃതത്തിൽ ഇത് 'ധ്യാൻ' ആണ്. ചൈനീസിൽ 'ചാൻ'.ജാപ്പനീസിൽ ഈ പദം 'സെൻ' എന്നറിയപ്പെടുന്നു. സെൻ ബുദ്ധിസത്തെ നിങ്ങളിലേക്കു പ്രസരിപ്പിക്കുന്ന പുസ്തകം.

WRITE A REVIEW

Product name: BUDDAPADMAM : Zen Buddhisathinu Oru Aamukham

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0