• Text
  • Text

CHEKUTHANTE MADAYIL: SATHAN SEVAYILNINNUM ENTE RAKSHAPEDAL

By : ANNABELLE FORREST



Book : CHEKUTHANTE MADAYIL: SATHAN SEVAYILNINNUM ENTE RAKSHAPEDAL
Author: ANNABELLE FORREST
Category : Memoirs
ISBN : 9789352827084
Binding : Normal
Publishing Date : 31-03-2019
Publisher : DC BOOKS
Edition : 1
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

ഏഴു വയസ്സുള്ളപ്പോഴായിരുന്നു തലതിരിഞ്ഞ സാത്താൻസേവയിലേക്ക് അനബെല്ലിനെ അമ്മ കൂട്ടിക്കൊണ്ടുപോയത്. അലിയെസ്റ്റർ ക്രൗളിയുടെ കുപ്രസിദ്ധമായ 'ബുക്ക് ഒഫ് ലോ' യിലെ സിദ്ധാന്തങ്ങളെ പിന്തുടരുന്ന കോളിൻ ബ്രാറ്റ്‌ലിയായിരുന്നു ആ കപടമതത്തിന്റെ ആത്മീയാചാര്യൻ. പതിനൊന്ന് വയസ്സുമുതൽ അവളെ അയാൾ നിരന്തരം ബലാൽസംഗത്തിന് വിധേയയാക്കി. അയാളുടെ വികൃതമായ ലൈംഗിക താത്പര്യങ്ങൾക്ക് അവളെ വശംവദയാക്കി. ഫെബ്രുവരി 2008-ൽ അനബെല്ല ഒരു പെൺകുഞ്ഞിന് ജൻമം നൽകി. അതോടെ ജീവിതത്തിന് പ്രത്യാശ കൈവന്നെങ്കിലും ബ്രാറ്റ്‌ലി അവളെ വേശ്യാവൃത്തിക്കു നിർബന്ധിതയാക്കി. തന്റെ കുഞ്ഞിനെയും നഷ്ടപ്പെടുമെന്നുറപ്പായ അനബെൽ ബ്രാറ്റ്‌ലിക്കെതിരേ പരാതി നൽകാൻ ധൈര്യപ്പെട്ടു. അവൾ നൽകിയ തെളിവുകളുടെ പശ്ചാത്തലത്തിൽ നാല്പത്തെട്ടുകാരനായ ബ്രാറ്റ്‌ലിയെ ആജീവനാന്ത തടവിന് കോടതി വിധിച്ചു.

WRITE A REVIEW

Product name: CHEKUTHANTE MADAYIL: SATHAN SEVAYILNINNUM ENTE RAKSHAPEDAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0