• Text
  • Text

CHENNAYKKALKU VAYASSAKUMBOL

By : JAMAL NAJI



Book : CHENNAYKKALKU VAYASSAKUMBOL
Author: JAMAL NAJI
Category : Novel, 50% off
ISBN : 9789386560001
Binding : Normal
Publishing Date : 01-04-17
Publisher : DC BOOKS
Edition : 1
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹138.00 ₹275.00 50% off





Book Summary

അറബ് നാടായ ജോര്‍ദാനിലെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നോവല്‍. അസ്മി അല്‍-വജീഹ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിലെ സംഭവങ്ങള്‍ പുരോഗമിക്കുന്നത്. സുന്‍ദുസ്, ശൈഖ് അബ്ദുല്‍ ഹമീദ് അല്‍-ജന്‍സീര്‍, ജുബ്‌റാന്‍, റബാഹ് അല്‍-വജീഹ്, ബകര്‍ അല്‍-ത്വായില്‍ എന്നീ അഞ്ച് കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. തങ്ങളുടെ ശത്രുക്കളെ വീഴ്ത്താന്‍ ഏതു തന്ത്രവും പയറ്റുന്ന ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന നോവല്‍. കുടുംബഛിദ്രത, ആത്മീയചൂഷണം, രാഷ്ട്രീയം, അവസരവാദം, പ്രണയസംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നോവലില്‍ പ്രതിപാദ്യവിഷയങ്ങളാകുന്നു. വിവര്‍ത്തനം - ഡോ. എന്‍. ഷംനാദ്‌

WRITE A REVIEW

Product name: CHENNAYKKALKU VAYASSAKUMBOL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0