• Text
  • Text

CHIKITHSAYANAM

By : P. J. JOSHUA



Book : CHIKITHSAYANAM
Author: P. J. JOSHUA
Category : Memoirs
ISBN : 9789357326827
Binding : Normal
Publishing Date : 28-02-2024
Publisher : DC BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെങ്കിലും ഇടയിലൊക്കെ ജീവിതത്തിനുണ്ടാകുന്ന താളക്കേടുകൾക്ക് ചികിത്സതേടി നാമെല്ലാം പല വഴിയിൽ പരക്കംപായും. അത്തരം പരക്കംപാച്ചിലുകളിലൂടെ, പലതരം അനുഭവങ്ങളിലൂടെ കടന്നുപോകും. അസുഖങ്ങൾക്കുള്ള ചികിത്സ പലപ്പോഴും സുഖകരവുമാവണമെന്നില്ല. എന്നാൽ ആ ചികിത്സാനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ - അസുഖങ്ങളെ അതിജീവിച്ചുവെങ്കിൽ പ്രത്യേകിച്ചും - സുഖകരങ്ങളാണ്, രസകരങ്ങളും. ചികിത്സായനം അത്തരമൊരു രസകരമായ ഓർമ്മകളുടെ ഔഷധക്കൂട്ടാണ്. ഒട്ടും ആയാസമില്ലാത്ത ഒരു സുഖചികിത്സ.

WRITE A REVIEW

Product name: CHIKITHSAYANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0