• Text
  • Text

CHITHRASALABHANGALUDE KHATIKARAM

By : DIVYA N



Book : CHITHRASALABHANGALUDE KHATIKARAM
Author: DIVYA N
Category : Poetry, Women's writing
ISBN : 9789352821280
Binding : Normal
Publishing Date : 31-12-17
Publisher : DC BOOKS
Edition : 1
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹110.00 23% off





Book Summary

പഴയ കാല്പനികദുഃഖത്തിന്റെ മോഹഭംഗങ്ങളോ തേങ്ങലുകളോ അല്ല, വര്‍ത്തമാനത്തിന്റെ തീവ്രവും പൊള്ളിക്കുന്നതുമായ യാഥാര്‍ഥ്യ ത്തിന്റെ ദുരിതസങ്കടങ്ങളാണ് ദിവ്യയുടെ കവിതയില്‍ കത്തിനില്‍ക്കുന്നത്. ചുവപ്പസ്തമിച്ച രാത്രികളില്‍ ഒരു വെള്ളിനിലാവ് സ്വപ്നം കാണ്‍കെ അവളുടെ ഉള്ളില്‍ വീണ്ടും ഓര്‍മ്മയുടെ മണമുള്ള നിശാഗന്ധി വിടരുന്നുണ്ട്. പ്രതീക്ഷയുടെ ഒരു തുള്ളി അങ്ങിങ്ങു കാണാമെ ങ്കിലും പൊതുവേ സ്ത്രീജീവിതത്തിന്റെ ഇരുണ്ട വിഷാദങ്ങള്‍ നിറഞ്ഞ കറുകറുത്ത വാങ്മയ ങ്ങളാണ് കവിതയിലാകെ ചിതറിക്കിടക്കുന്നത്. അതു പൊതുജീവിതത്തിന്റെ സൂക്ഷ്മവും സുതാര്യവുമായ അനുഭവസാക്ഷ്യങ്ങളുടെ ചിത്രരേഖകളാണ്.

WRITE A REVIEW

Product name: CHITHRASALABHANGALUDE KHATIKARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0