• Text
  • Text

DAIVAMAKKAL

By : SARA THOMAS



Book : DAIVAMAKKAL
Author: SARA THOMAS
Category : Novel
ISBN : 8126411384
Binding : Normal
Publishing Date : 16-06-2026
Publisher : DC BOOKS
Edition : 8
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

നോവലെന്ന നിലയിലും സാമൂഹ്യരേഖയെന്ന നിലയിലും മുന്‍പന്തിയില്‍ നില്ക്കുന്ന കൃതിയാണ് 'ദൈവമക്കള്‍.' ഒരു നോവലിസ്റ്റിന്റെ രചനാപാടവവും സാമൂഹികപരിഷ്‌കര്‍ത്താവിന്റെ ഉത്പതിഷ്ണുത്വവും ദാര്‍ശനികന്റെ ഉള്‍ക്കാഴ്ചയും മനുഷ്യസ്‌നേഹിയുടെ സഹാനുഭൂതിയും ഈ കൃതിയിലുടനീളം തിളങ്ങുന്നു. പുലക്കുടിലില്‍ ജനിച്ച് നിരവധി തിക്താനുഭവങ്ങളിലൂടെ സമൂഹത്തിലെ ഉന്നതന്മാരുടെ വിഹാരരംഗമായ ഭിഷഗ്വരമണ്ഡലത്തില്‍ ഒരെ ത്തിനോട്ടം നടത്തിയതിനുശേഷം വീണ്ടും തന്റെ സഹ ജീവികളുടെയിടയിലേക്കിറങ്ങിവരുന്ന കുഞ്ഞിക്കണ്ണന്റെ കഥയാണ് 'ദൈവമക്കളി'ലൂടെ അവതരിപ്പിക്കുന്നത്. ദലിത് ജീവിതാനുഭവങ്ങള്‍ നേരിലുള്‍ക്കൊണ്ട് അവയ്ക്കു കലാപരമായ സംസ്‌കരണം നല്‍കിയതിന്റെ സദ്ഫലമാണ് ഈ നോവല്‍.

WRITE A REVIEW

Product name: Daivamakkal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0