• Text
  • Text

PENMANASSUKAL

By : SARA THOMAS



Book : PENMANASSUKAL
Author: SARA THOMAS
Category : Novel
ISBN : 9789376914364
Binding : Papercover
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 1
Number of pages : 148
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

വ്യത്യസ്‌ത വ്യക്തിത്വമുള്ള നാലു സ്ത്രീജീവിതങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നാലു ലഘുനോവലുകൾ. തണ്ണീർപ്പന്തൽ, യാത്ര. ചിന്നമ്മു. കാവേരി. അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ നിശ്ശബ്ദനൊമ്പരങ്ങളിൽ തികച്ചുമൊരാകസ്‌മികതയിൽ അനുഭവിച്ച പ്രണയത്തിൻ്റെ തീക്ഷ്‌ണതയും മാധുര്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന മാലതി, സ്നേഹത്തിൻ്റെ ഇനിയും നിർവചിക്കപ്പെടാത്ത ഒരു ഭാവത്തെ വെളിപ്പെടുത്തുന്ന സിസ്റ്റർ ലൂസിയാ. ഹൃദയത്തിൽ മുറിപ്പാടുകളും പേറി സ്നേഹവും ആത്മാർത്ഥതയും ജീവിതത്തിൽ പുലർത്തിയ ചിന്നമ്മു. പെൺകുഞ്ഞുങ്ങളെ സൂര്യവെളിച്ചം കാണിക്കാതെ വകവരുത്തുന്ന ഒരു സമുദായത്തിൽപ്പെട്ട നിസ്സഹായരായ സ്ത്രീകളുടെ ദൈന്യം... സ്ത്രീമനസ്സുകളുടെ വിശുദ്ധിയിലേക്കുള്ള തീർത്ഥയാത്രയാണ് ഈ ലഘുനോവലുകൾ

WRITE A REVIEW

Product name: Penmanassukal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0