• Text
  • Text

NAARMADIPPUDAVA

By : SARA THOMAS



Book : NAARMADIPPUDAVA
Author: SARA THOMAS
Category : Novel
ISBN : 8171305393
Binding : Normal
Publishing Date : 18-03-2026
Publisher : DC BOOKS
Edition : 22
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

ഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാലത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്‍ത്ഥതകളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയുമുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല്‍ സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാവുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനിലങ്ങളിലലിയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്‍മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായനക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും.

WRITE A REVIEW

Product name: NAARMADIPPUDAVA

Review title:



Your Ratings:

Your Message:




Book Reviews

  Nice work
By NEETHU RAGHAVAN
ജാതിയും മതവും കുറേയേറെ വിശ്വാസങ്ങളും വീട്ടിനുള്ളിൽ തളച്ചിട്ടുന്ന കുറെ ജീവിതങ്ങളുടെ കഥയാണ് നാർമടിപുടവ. ഇന്നും ഈ ജീവിതങ്ങളുടെ കഥകൾക്ക് മാറ്റമില്ല എന്നത് ഒരു വേദനതന്നെയാണ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0