• Text
  • Text

AITHIHYAMALA

By : KOTTARATHIL SANKUNNI



Book : AITHIHYAMALA
Author: KOTTARATHIL SANKUNNI
Category : Epics & Myths
ISBN : 9788126422906
Binding : Normal
Publishing Date : 28-01-2026
Publisher : DC BOOKS
Edition : 19
Number of pages : 978
Language : Malayalam
Paper Back

Publisher: DC BOOKS
₹749.00 ₹899.00 17% off





Book Summary

ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്‍ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

WRITE A REVIEW

Product name: AITHIHYAMALA

Review title:



Your Ratings:

Your Message:




Book Reviews

  One of the bests in Malayalam
By Govind RG
Myths presented in a beautiful fashion. A landmark in the history of Malayalam literature

  നമുക്കും വേണ്ടേ ഒരു ഹാരി പോട്ടർ !?
By Athul Chundayil
ഹാരി പോട്ടറിനെയും ഹാരിയുടെ മാന്ത്രിക ലോകത്തെയും ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല. എന്തു കൊണ്ട്‌ മലയാളത്തിൽ അതുപോലൊന്ന് ഉണ്ടാവുന്നില്ല.അത്തരമൊരു മായാലോകം ഇവിടെ പുനസൃഷ്ടിക്കാനാവില്ലെന്ന ധാരണയുള്ളവർ ആദ്യം വായിക്കേണ്ടുന്നത്‌ ഐതിഹ്യമാലയായിരിക്കും. ആരും കൊതിക്കുന്ന ഡീറ്റെയ്‌ലിംഗോടു കൂടി തന്നെ മോഡേൺ ഫാന്റസികൾക്ക്‌ ബാക്സ്റ്റോറിയൊരുക്കാൻ ശേഷിയുള്ള ഐതിഹ്യങ്ങൾ നമുക്കുണ്ടെന്ന് മനസ്സിലാവും... അവനനവെ തന്നെ അറിയാൻ ഓരോ മലയാളിയും വായിച്ചു നോക്കേണ്ട രചന...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0