• Text
  • Text

ENTE BALYAKALASMARANAKAL (PHILIPOSE MAR CHRYSOSTOM)

By : PHILIPOSE MAR CHRYSOSTOM



Book : ENTE BALYAKALASMARANAKAL (PHILIPOSE MAR CHRYSOSTOM)
Author: PHILIPOSE MAR CHRYSOSTOM
Category : Memoirs
ISBN : 9789386560742
Binding : Normal
Publishing Date : 27-04-17
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹95.00 11% off





Book Summary

ഉയര്‍ന്ന ചിന്തയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കു കയും ചെയ്തുകൊണ്ടിരിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ബാല്യകാലസ്മരണകള്‍. അതിരുകളില്ലാത്ത മാനവസ്‌നേഹത്തിന്റെ മാതൃകയായ തിരുമേനിയിലെ വ്യക്തിജീവിതത്തെ രൂപപ്പെടുത്തിയെടുത്ത കുട്ടിക്കാലത്തേക്കുള്ള യാത്രയാണ് എന്റെ ബാല്യകാലസ്മരണകള്‍. തിരുമേനിയുടെ ബാല്യകാലത്തിന്റെ നിറഞ്ഞ പച്ചപ്പുകളിലേക്കു നോക്കുമ്പോള്‍ മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം, കുടുംജീവിതം, ആഘോഷ ങ്ങള്‍, വിദ്യാഭ്യാസം, സഞ്ചാരം, മതം, വാണിജ്യം, ജീവിതരീ തികള്‍ തുടങ്ങി സാംസ്‌കാരികമായി അക്കാലത്തെ അടയാളപ്പെടു ത്തുന്ന പുസ്തകംകൂടിയാണിത്.

WRITE A REVIEW

Product name: ENTE BALYAKALASMARANAKAL (Philipose Mar Chrysostom)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0