• Text
  • Text

GANDHITHOTALMALA

By : ANVAR ALI



Book : GANDHITHOTALMALA
Author: ANVAR ALI
Category : Poetry
ISBN : 9789364876032
Binding : Normal
Publishing Date : 12-02-2025
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

തൊട്ടു ഞാനുമ്മാ! ഗാന്ധിയെ തൊട്ടു ഞാനുമ്മാ! പട്ടുപോലെ നനുത്ത തോളിൽ തൊട്ടു ഞാനുമ്മാ! കടലു കരകയ്യേറുമാറ് മനുഷ്യരാകെ ഇരമ്പിയാർത്തു വൈക്കം ജെട്ടിയിൽ ബോട്ടടുത്തു ഗാന്ധി വന്നുമ്മാ നാട്ടില് കാന്തി വന്നുമ്മാ! ഗാന്ധി കാലു വച്ചു മണ്ണിൽ ശാന്തിവിത്തു തരിച്ചു രണ്ടണ്ടു പല്ലു പോയ മോണ- സ്സൂരിയൻ ചിരിച്ചു വിത്തുപൊട്ടിച്ചെടിയായി വൈക്കമൊരു വാടിയായി നോക്കി നിൽക്കെ, എന്തു മായം! പൂത്തുലഞ്ഞുമ്മാ കാന്തി പൂത്തുലഞ്ഞുമ്മാ!

WRITE A REVIEW

Product name: GANDHITHOTALMALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0