• Text
  • Text

GODFATHER (MALAYALAM)

By : MARIO PUZO



Book : GODFATHER (MALAYALAM)
Author: MARIO PUZO
Category : Novel, Crime Thrillers, Translations, 30% Off
ISBN : 9789352823185
Binding : Papercover
Publishing Date : 26-06-2018
Publisher : DC BOOKS
Edition : 1
Number of pages : 536
Language : Malayalam
Paper Back

Publisher: DC BOOKS
₹385.00 ₹550.00 30% off





Book Summary

പരിചയപ്പെടാം, ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്‌നേഹിയും പരോപകാരിയുമായ ഡോണ്‍ കോര്‍ലിയോണിയെ. അമേരിക്ക മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തില്‍. വിവര്‍ത്തനം - ജോര്‍ജ് പുല്ലാട്ട്‌

WRITE A REVIEW

Product name: GODFATHER (MALAYALAM)

Review title:



Your Ratings:

Your Message:




Book Reviews


  നിരസിക്കാൻ സാധിക്കാത്ത ഒരു 'ഓഫർ'
By Anoop G pillai
പ്രതികാരവും കുടിപ്പകയും നിറയുന്ന മാഫിയാലോകത്തിന്റെ കഥപറയുന്ന ക്ലാസിക്. പഞ്ച് ഡയലോഗുകളുമായി കളം നിറയുന്ന ഡോൺ. ത്രില്ലടിപ്പിക്കുന്ന കഥാഗതി. മലയാളത്തിൽ വായിക്കാൻ സാധിച്ചതിൽ സന്തോഷം.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0