• Text
  • Text

HRIDAYAM HRIDAYATHODU

By : PAULE CONSTANT



Book : HRIDAYAM HRIDAYATHODU
Author: PAULE CONSTANT
Category : Novel, 50% off
ISBN : 9788126435562
Binding : Normal
Publishing Date : 13-06-2012
Publisher : DC BOOKS
Edition : 1
Number of pages : 180
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹125.00 50% off





Book Summary

ഇതിലെ കഥാപാത്രങ്ങളത്രയും മാനസികവും ഭൂമിശാസ്ത്രപരവുമായ ഒറ്റപ്പെടലുകള്‍ക്കും നാടുകടത്തപ്പെടലുകള്‍ക്കും വിധേയമായവരാണ്. ഭൂതകാലത്തിന്റെ ശക്തമായ ഭൂമികയ്ക്കുവേിയും ഭൂമിയെന്ന അടിസ്ഥാന വ്യക്തിത്വ പ്രദായകത്തിനുവേണ്ടിയും ദാഹിക്കുന്നവരാണ്. യഥാര്‍ ത്ഥത്തില്‍ തങ്ങള്‍ക്കു സംലബ്ധമായ അസ്തിത്വത്തെ നിരാകരിച്ച് സ്വകപോലകല്പിതമായ അസ്തിത്വത്തിനു ജീവന്‍കൊടുക്കാന്‍ ബദ്ധപ്പെടുന്നവരുമാണ്. 'വലിയ കറുത്ത വിശാലതകളില്‍ ജനിച്ച് ആഫ്രിക്കയില്‍നിന്നും ഫ്രാന്‍സിലേക്ക് കുടിയേറേിവന്ന ഫ്രഞ്ചുകാരി ഒറോര്‍ അമോര്‍ എന്ന നോവലിസ്റ്റും ആന്റിലീസില്‍നിന്നും അമേരിക്കയിലേക്കു കുടിയേറിയ കറുത്തവര്‍ഗ്ഗക്കാരി ഗ്ലോറിയ പേറ്റര്‍ എന്ന ആതിഥേയയ്ക്കും ആഫ്രിക്കന്‍ അസ്തിത്വമാണ് പഥ്യം. ഏറെ ക്ലേശിച്ചാണ് അവര്‍ അവരുടെ ഭൂതകാല സംരചന നടത്തുന്നത്. നോര്‍വേക്കാരി ലോലദോള്‍ എന്ന നടിക്ക് അടിമുടി മാറ്റമാണ് അനിവാര്യം. സ്വന്തം സൗന്ദര്യത്തില്‍ അഭിരമിക്കുന്ന അവരും യാഥാര്‍ ത്ഥ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി പൊയ്മുഖം അണിയാന്‍ തിടുക്കം കൂട്ടുന്നു. പേരില്‍ത്തന്നെ നാടുകടത്തലിന്റെ ഉള്‍ക്കനംപേറുന്ന കോഹന്‍ എന്ന യഹൂദത്തി സ്വാതന്ത്ര്യലബ്ധിയോടുകൂടി അള്‍ജീറിയ വിടേിവന്ന വേദനയില്‍ അമേരിക്കയില്‍ വന്ന് വാസമുറപ്പിച്ചു തനി അമേരിക്കക്കാരിയായി ജീവിക്കുന്നതിലും അസ്തിത്വപരിണാമേച്ഛ ദര്‍ശിക്കാം.

WRITE A REVIEW

Product name: HRIDAYAM HRIDAYATHODU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0