• Text
  • Text

HRUDAYATHIL VIRALTHOTTORAL

By : SHAMEER PATTARUMADOM



Book : HRUDAYATHIL VIRALTHOTTORAL
Author: SHAMEER PATTARUMADOM
Category : Poetry, 50% off , Book Deals of the Day
ISBN : 9788126467655
Binding : Normal
Publishing Date : 09-08-16
Publisher : DC BOOKS
Edition : 1
Number of pages : 100
Language : Malayalam
Paper Back

Publisher: DC BOOKS
₹45.00 ₹90.00 50% off





Book Summary

ഓരോ ഇലകളിലും നിന്നെക്കുറിച്ചുള്ള വാക്കുകള്‍... ഓരോ പൂക്കളിലും നിന്നിലേക്കുള്ള വഴിയടയാളങ്ങള്‍... മുള്ളുകള്‍ക്കിടയില്‍ നഗ്നനായ് എന്റെ ആത്മാവ് ഇലകളും പൂക്കളും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ആരാണ് നീ...? നീ രാത്രിയെ ചുംബിക്കുമ്പോള്‍ നിറയെ നക്ഷത്രങ്ങളുണ്ടാകുന്നു. സമുദ്രത്തെ ചുംബിക്കുമ്പോള്‍ മുത്തുച്ചിപ്പികള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പ്രപഞ്ചം സൃഷ്ടിച്ച 'നിന്നെ' അല്ലാതെ മറ്റാരെയാണ് ഞാന്‍ പ്രണയിക്കുക? വിത്ത്, മഴയും വെയിലും, അടയാളം, പറയാതെ പോയത്, വസന്തം, ജീവവൃക്ഷം, ഹൃദയത്തിന്റെ ഭാഷ തുടങ്ങി തൊണ്ണൂറോളം മിസ്റ്റിക് കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: HRUDAYATHIL VIRALTHOTTORAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0