• Text
  • Text

IDAM MATTIKKETTAL

By : UMA RAJEEV



Book : IDAM MATTIKKETTAL
Author: UMA RAJEEV
Category : Poetry
ISBN : 9788126451999
Binding : Normal
Publishing Date : 11-10-14
Publisher : DC BOOKS
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹95.00 11% off





Book Summary

തന്റെ ജീവിതമാണ് കവിതയില്‍ അധികവും ഉമാരാജീവ് കണ്ടുമുട്ടുന്നത്. അതും ഒരു അകലത്തില്‍ : അനുനയിപ്പിക്കാനോ അകറ്റാനോ കഴിയാത്ത ഒരടുപ്പം ആ അകലത്തോടുമുണ്ട്. ആ അകലമാണ് ഉമ കവിത എന്നെഴുതുന്നത്. ഭാഷയുടെ ആര്‍ദ്രമായ ഉപയോഗമോ ഇമേജ റികളുടെ വശ്യമായ നിരത്തലോ ആ കവിതകള്‍ ചെയ്യുന്നില്ല. പകരം കവിത , അവിടെ, ഏകാന്ത തയുടെ സന്ദര്‍ശന സമയമാകുന്നു. സ്‌നേഹവും കളിയും പ്രണയവും ദുഖവും ആ ഏകാന്തതയെ, അതിന്റെ സമയം എന്ന് വിശ്വസി പ്പിക്കുന്നു. ഒന്നിനോടും അതിരറ്റ അടുപ്പമുണ്ടാ യിട്ടില്ല. ഒന്നില്‍ നിന്നും ഒരു നിമിഷം പോലും വിട്ടുനിന്നിട്ടില്ല എന്ന് ആ കവിത ജീവിതത്തെപ്പറ്റി പറയുന്നതിനെക്കാള്‍ ഓര്‍ക്കാന്‍ പറ്റിയ മാധ്യമം എന്ന് അതിനെത്തന്നെ വിശ്വസിക്കുന്നു. - കരുണാകരന്‍

WRITE A REVIEW

Product name: IDAM MATTIKKETTAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0