• Text
  • Text

ILAKKANGALUDE KAVALAL

By : J D SALINGER



Book : ILAKKANGALUDE KAVALAL
Author: J D SALINGER
Category : Novel, 50% off
ISBN : 9789352820931
Binding : Normal
Publishing Date : 28-12-17
Publisher : DC BOOKS
Edition : 1
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹112.50 ₹225.00 50% off





Book Summary

കൗമാരത്തില്‍നിന്നും യൗവനത്തിലേക്കു കടക്കുന്ന കുമാരീ കുമാരന്‍മാരുടെ ഭ്രമങ്ങളെയും വിഭ്രമങ്ങളെയും ആവിഷ്‌കരി ക്കുന്ന ലോകോത്തരകൃതി. തുടര്‍ച്ചയായിട്ട് നാലാമത്തെ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെടുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഹോള്‍ ഡന്‍ കോള്‍ഫീല്‍ഡ്, ആ വാര്‍ത്ത തന്റെ രക്ഷിതാക്കള്‍ അറിയും മുമ്പ് ഹോസ്റ്റല്‍ വിട്ട് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് ഒളിച്ചോടുന്നു. താന്‍ നേടിയെടുത്ത സ്വാതന്ത്ര്യവും തന്നെ സ്‌നേഹിക്കുന്നവരെ മുറിപ്പെടുത്തുന്നതിന്റെ വേദനയും ജീവിതത്തിന്റെ പുറംമോടിയെ പ്പറ്റിയുള്ള ചിത്രങ്ങളും അവനെ ഭ്രമാത്മകമായൊരു അന്തരീ ക്ഷത്തിലെത്തിക്കുന്നു. ജീവിതത്തില്‍ സ്‌നേഹത്തിന്റെയും സ്വന്ത ബന്ധങ്ങളുടെയും സ്വന്തമെന്നു വിചാരിക്കുന്നവയെ നഷ്ടമാകു ന്നതിന്റെയും വൈകാരികാംശങ്ങളെ ഏറ്റവും സ്വാഭാവികമായി ആവിഷ്‌കരിക്കുന്നു ഇളക്കങ്ങളുടെ കാവലാള്‍.

WRITE A REVIEW

Product name: ILAKKANGALUDE KAVALAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0