• Text
  • Text

INDIA SHASTRA (MALAYALAM)

By : SHASHI THAROOR



Book : INDIA SHASTRA (MALAYALAM)
Author: SHASHI THAROOR
Category : Short Stories
ISBN : 9788126473991
Binding : Normal
Publishing Date : 28-09-16
Publisher : DC BOOKS
Edition : 1
Number of pages : 728
Language : Malayalam
Paper Back

Publisher: DC BOOKS
₹562.00 ₹625.00 10% off





Book Summary

ഇന്ത്യ അര്‍ദ്ധരാത്രിമുതല്‍ അരനൂറ്റാണ്ട്, പുതുയുഗം പുതു ഇന്ത്യ എന്നീ ഗ്രന്ഥങ്ങളിലൂടെ ശശി തരൂര്‍ തുടക്കമിട്ട 'എന്താണ് ഇന്ത്യ?' എന്ന പഠനാന്വേഷണ പരമ്പര യിലെ അന്തിമ കൃതി. രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥ, രാഷ്ട്രീയം, വിദേശനയം, പൗരാവകാശങ്ങള്‍, മാധ്യമനയങ്ങള്‍, ഭരണം തുടങ്ങിയ പല രംഗങ്ങളിലും രൂപപരിണാമങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് പ്രസക്ത മായ ചില രാജ്യചിന്തകളാണ് ഇന്ത്യ ശാസ്ത്രയുടെ ഉള്ളടക്കം. നമ്മുടെ ഭാവി എന്തായിരിക്കും? നല്ലകാലത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ വെറും മിഥ്യ മാത്രമായിരി ക്കുമോ? നമ്മുടെ രാഷ്ട്രനായകര്‍ കൈമാറിയ ജനാധി പത്യ, മാനവിക, മതേതര സങ്കല്പങ്ങളെ നാം വിസ്മരി ച്ചുവോ? സാര്‍വ്വത്രിക സാക്ഷരത, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, എല്ലാവര്‍ക്കും ഭക്ഷണം, വീട്, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ അതിവേഗ തീവണ്ടികളും ചൊവ്വാദൗത്യങ്ങളും ഗ്രഹണം ചെയ്യുന്നുവോ? തുടങ്ങിസാധാരണ പൗരന്മാരെ പലപ്പോഴും ചിന്താബദ്ധമാക്കുന്ന ഒരുപിടി ചോദ്യങ്ങളിലൂടെയുള്ള ഉത്തരംതേടലാണ് ഈ കൃതി. സമകാലിക ഇന്ത്യയെ മനസ്സിലാക്കാനാ ഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.

WRITE A REVIEW

Product name: INDIA SHASTRA (Malayalam)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0