• Text
  • Text

IRUTTILE PATTUKAL

By : SATCHIDANANDAN



Book : IRUTTILE PATTUKAL
Author: SATCHIDANANDAN
Category : Poetry, Rush Hours , 48 YEARS
ISBN : 9789354828263
Binding : Normal
Publishing Date : 27-08-2022
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹98.00 ₹130.00 25% off





Book Summary

മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയും സൃഷ്ടിക്കുന്ന ഇരുളിലിരുന്ന് വെളിച്ചത്തിനായി പാടുന്ന കവിതകളുടെ സമാഹാരം. വൈയക്തികമായ അനുഭവാഖ്യാനത്തോടൊപ്പം ജീവിക്കുന്ന കാലത്തിലെ സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളോടുള്ള കാവ്യാത്മകപ്രതിസ്പന്ദങ്ങൾ കൂടിയാണ് ഇതിലെ കവിതകൾ. അതുകൊണ്ടുതന്നെ ഇരുട്ടിലെ പാട്ടുകൾ മഹാമാരിയാൽ മരിച്ചു ഡൽഹിയിലെ ശ്മശാനങ്ങളിൽ ഊഴം കാത്തു കിടക്കുന്ന ജഡങ്ങൾക്കും സ്റ്റാൻസ്വാമിക്കും അംബേദ്കറിനും നാരായണഗുരുവിനും ഗാന്ധിക്കുമുള്ള പാട്ടുകളാവുന്നു

WRITE A REVIEW

Product name: IRUTTILE PATTUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0