• Text
  • Text

O ENNA KALAM

By : SREEDEVI S KARTHA



Book : O ENNA KALAM
Author: SREEDEVI S KARTHA
Category : Poetry, 48 YEARS
ISBN : 9789354829130
Binding : Normal
Publishing Date : 25-10-2022
Publisher : DC BOOKS
Edition : 2
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീർത്തും പുതുതാണ്. കൂടുതൽ കൂടുതൽ ഹിംസാത്മകമാവുന്ന വർത്തമാനകാലസങ്കീർണ്ണത ഈ കവിതകൾ ശക്തമായിത്തന്നെ പങ്കുവയ്ക്കുന്നുണ്ട്. സമകാലികത പുലർത്തിക്കൊണ്ടു തന്നെ ആധുനികപൂർവ പാരമ്പര്യത്തിൽനിന്നു മാത്രമല്ല അക്കാമഹാദേവിയുടെയും ആണ്ടാളിൻ്റെയും ഔവൈയാറിന്റെയുമെല്ലാം പാരമ്പര്യത്തിൽനിന്നും ചിലതുവീണ്ടെടുത്തു സമകാല മലയാളകവിതയോടു ചേർക്കാൻ ഈ കവിക്കു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം.

WRITE A REVIEW

Product name: O ENNA KALAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0