• Text
  • Text

UPAPANDAVAM

By : S. RAMAKRISHNAN



Book : UPAPANDAVAM
Author: S. RAMAKRISHNAN
Category : Novel, 48 YEARS
ISBN : 9789354826610
Binding : Normal
Publishing Date : 26-05-2023
Publisher : DC BOOKS
Edition : 2
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹415.00 ₹460.00 10% off





Book Summary

ഇതിഹാസങ്ങൾ പർവ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാൽ കാണുന്നതിനാൽമാത്രം പൂർണ്ണമായി മനസ്സിലാക്കാനാവില്ല. പർവ്വതങ്ങൾ വളരുന്നതുപോലെ നിശ്ശബ്ദമായി ഇതിഹാസങ്ങളും വളർന്നുകൊണ്ടിരിക്കുന്നു. അവയുടെ ഉള്ളിലെ പ്രവർത്തനങ്ങൾ അജ്ഞാതമാണ്. ഇതിഹാസങ്ങൾക്കുള്ളിലേക്കു പ്രവേശിക്കാൻ അനേകം പാതകളുണ്ട്. അവയുടെ ആരംഭവും അന്ത്യവുമൊക്കെ വെറും സാങ്കല്പിക ബിന്ദുക്കൾ മാത്രം. മഹാഭാരതം ഇന്ത്യയുടെ ഓർമ്മകളുടെ സമന്വയമാണ്. പല നൂറ്റാണ്ടുകാലത്തെ മനുഷ്യരുടെ സ്മൃതികളും പ്രതീക്ഷകളും ഒന്നുചേർന്ന മഹത്തായ സൃഷ്ടി. കാലത്തിന്റെ ശബ്ദമാണ് കഥയായി വികസിക്കുന്നത്. ഉപപാണ്ഡവം, കടുത്ത വേദനയും തീവ്രമായ അന്തഃസംഘർഷങ്ങളും കൊണ്ട് എഴുതപ്പെട്ട കൃതിയാണ്. തമിഴിൽ ഏറെ പ്രശസ്തമായ ഈ കൃതി മലയാളി വായനക്കാർക്കും പ്രിയങ്കരമാവും എന്നതിൽ സംശയമില്ല. വിവർത്തനം: കെ.എസ്. വെങ്കിടാചലം

WRITE A REVIEW

Product name: UPAPANDAVAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0