• Text
  • Text

PENKUPPAYAM

By : KRIPA AMBADY



Book : PENKUPPAYAM
Author: KRIPA AMBADY
Category : Poetry, 48 YEARS, Women's writing
ISBN : 9789354829222
Binding : Normal
Publishing Date : 19-10-2022
Publisher : DC BOOKS
Edition : 2
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹140.00 23% off





Book Summary

"-മഴ തേനാണ് പാലാണ് കോപ്പാണ്. -കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്. -കുട്ടിക്കാലം സുന്ദരമാണ് സുരഭിലയാണ് മണ്ണാങ്കട്ടയാണ്. -ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്." എന്ന് എല്ലാ നൊസ്റ്റാൾജിക് കാല്പനികതകൾക്കും മുകളിൽ തെരുപ്പറക്കുന്ന ഒരു പെണ്ണൊരുത്തിയെ ഇരുത്തി ഈ എഴുത്തിലെങ്ങും ഞാനില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗൃഹാതുരതയുടെ രാഷ്ട്രീയത്തിൽനിന്നു മാത്രമല്ല, ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിൽനിന്നും കവിത ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സാധിച്ചെടുക്കുന്നുണ്ട്. പെൺവീറിന്റെ എഴുത്തുകളാണ് ഈ കവിതകൾ. ഒരുത്തിയെ നോക്കുമ്പോൾ, ഒഴിമുറി, പെങ്കുപ്പായം രതിമുക്തം, ദൈവം നഗ്നനാണ്. അമ്മക്കളം, ജന്മാന്തരരഹസ്യം , അറിയുമോ നിങ്ങളെന്നെ തുടങ്ങിയ 44 കവിതകൾ.

WRITE A REVIEW

Product name: PENKUPPAYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0