• Text
  • Text

IVAN DENISOVICHINTE JEEVITHATHILE ORU DINAM

By : ALEKSANDR SOLZHENITSYN



Book : IVAN DENISOVICHINTE JEEVITHATHILE ORU DINAM
Author: ALEKSANDR SOLZHENITSYN
Category : Novel, 50% off
ISBN : 9788126452750
Binding : Normal
Publishing Date : 30-03-15
Publisher : DC BOOKS
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹70.00 ₹140.00 50% off





Book Summary

നോബല്‍ സമ്മാനര്‍ഹനായ അലക്‌സാണ്ടര്‍ സോള്‍ഷെനിസ്റ്റിന്റെ ഏറ്റവും പ്രശസ്തമായ രചന. സ്റ്റാലിന്റെ ഭരണകാലത്ത് രാഷ്ട്രീയ തടവുകാരെയും കുറ്റവാളികളെയും പാര്‍പ്പിച്ചിരുന്ന ഗുലാഗ് എന്ന ലേബര്‍ക്യാമ്പുകള്‍ നിഷ്ഠുരതകൊണ്ടും നിര്‍ദ്ദയത്വം കൊണ്ടും കുപ്രസിദ്ധി ആര്‍ജ്ജിച്ചവയായിരുന്നു. അത്തരം ഒരു ക്യാമ്പില്‍ അടയ്ക്കപ്പെട്ട ഇവാന്‍ ഡെനിസോവിച്ച് എന്ന തടവുകാരന്റെ ജീവിതത്തിലെ ഒരു ദിവസത്തിന്റെ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം. സോവിയറ്റ് യൂണിയനിലെ മനുഷ്യാവകാശ നിഷേധത്തിനെയും അടിച്ചമര്‍ത്തലുകളെയും തുറന്നും കാണിച്ച സോള്‍ഷെനിസ്റ്റിനെ സോവിയറ്റ് ഭരണകൂടം നാടുകടത്തി. കഥാനായകനായ തടവുകാരന്റെ ഒരു ദിനത്തിലെ ജീവിതചിത്രീകരണംകൊണ്ട് സോവിയറ്റ് ലേബര്‍ ക്യാമ്പുകളിലെ ദുരിതജീവിതങ്ങളുടെ പൂര്‍ണ്ണചിത്രം നല്‍കിയ ഈ നോവല്‍ ലോകസാഹിത്യത്തിലെതന്നെ ഒരു വിസ്മയമാണ്.

WRITE A REVIEW

Product name: IVAN DENISOVICHINTE JEEVITHATHILE ORU DINAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0