• Text
  • Text

JEEVIKKAN MARANNUPOYA STHREE

By : VETTOOR RAMAN NAIR



Book : JEEVIKKAN MARANNUPOYA STHREE
Author: VETTOOR RAMAN NAIR
Category : Novel, 50% off
ISBN : 9788126426508
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹25.00 ₹50.00 50% off





Book Summary

ചിത്രകാരനായ ചന്ദ്രന് ഗായികയായ ഭാമ. അവര്ക്കിടയില് നിലാവുപോലെ പടര്ന്നിറങ്ങിയ പ്രണയം. പ്രണയത്തിന്റെ മുല്ലപ്പൂക്കള് വെള്ളവിരിച്ച വസന്തകാലത്ത് വിധി വേട്ടനായയെപ്പോലെ ഭാമയ്ക്കുമേല് ചാടിവീഴുകയും ചന്ദ്രനെ കാലത്തിനപ്പുറത്തേക്ക് കുടഞ്ഞെറിയുകയും ചെയ്തു. മനസ്സില് പ്രണയകാലം സൂക്ഷിച്ച് നീണ്ട ഇരുപത്തിയാറുവര്ഷം കാത്തിരുന്ന ഭാമയ്ക്കു മുന്നില് കനകം എന്ന മറ്റൊരു യുവതി ചന്ദ്രന്റെ യഥാര്ത്ഥ മുഖം വെളിപ്പെടുത്തുന്നുണ്ട് ചുട്ടുപൊള്ളിക്കുന്ന ജീവിതയാഥാര്ത്ഥ്യങ്ങള് കാലത്തിന്റെ കറുപ്പും വെളുപ്പും ചാലിച്ച് എഴുതിയ പ്രശസ്തകൃതി.ജീവിക്കാന് മറന്നുപോയ സ്ത്രീ..

WRITE A REVIEW

Product name: JEEVIKKAN MARANNUPOYA STHREE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0