• Text
  • Text

JHLUM

By : LOPA



Book : JHLUM
Author: LOPA
Category : Poetry, Women's writing
ISBN : 9789357323598
Binding : Normal
Publishing Date : 31-03-2024
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹115.00 ₹150.00 23% off





Book Summary

പ്രത്യക്ഷത്തിൽ ഒരർത്ഥവുമില്ലാത്ത വാക്കാണ്, അർത്ഥത്തിന്റെ അഭാവത്തിൽ വാക്ക് എന്ന പദവിക്കുതന്നെ പുറത്താണ് 'ഝ്‌ലും' എന്ന ഈ തലക്കെട്ട്. നിശ്ചിത മാനദണ്ഡങ്ങൾക്കോ ലക്ഷ്യങ്ങൾക്കോ വഴങ്ങാതിരിക്കുമ്പോഴുള്ള സ്വച്ഛന്ദമായ ഗതാഗതങ്ങൾ ഈ കവിതയിൽ സംഭവിക്കുന്നുണ്ട്. അത്തരത്തിൽ തുടർച്ചകളിൽനിന്നെന്നപോലെ ഇടർച്ചകളിൽനിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് സൂക്ഷ്മവും വ്യതിരിക്ത വുമായ ചില നിലകളിലേക്ക് ഈ കവിതകൾ വികസിക്കുന്നു ആത്മഹത്യയുടെ ദിവസം, തത്ത്വമസി, രണ്ടു രാജ്യങ്ങൾ ഭൂപടത്തിൽ, പിയെറ്റ, മറക്കുമ്പോൾ, പച്ച, മുടിയലേ മുടിയലേ, ഝ്‌ലും തുടങ്ങിയ 41 കവിതകൾ

WRITE A REVIEW

Product name: JHLUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0