• Text
  • Text

KADHAPOLITHU JEEVITHAM

By : DR MOLY KURUVILLA



Book : KADHAPOLITHU JEEVITHAM
Author: DR MOLY KURUVILLA
Category : Memoirs
ISBN : 9788126464937
Binding : Normal
Publishing Date : 17-10-15
Publisher : DC BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

രണ്ടു പതിറ്റാണ്ടുകാലത്തെ പരിശ്രമങ്ങൾക്കു ശേഷവും സ്ത്രീശാക്തീകരണം ഉദ്ദേശിക്കുന്ന തലങ്ങളിലേക്ക് എത്തിച്ചേരാത്തതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന സമയമാണിത്. സ്ത്രീപുരുഷമനസ്സുകൾ മാറ്റം ഉൾക്കൊള്ളാൻ മടിക്കുന്നതാണ് ഇതിന്റെ പ്രധാനകാരണമെന്ന് സ്ത്രീപക്ഷചിന്തകർ വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ലേഖിക തന്റെ പതിനഞ്ചു വർഷക്കാലത്തെ കൗൺസലിങ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കാലം മാറി, ജീവിതശൈലികൾ മാറി, മനുഷ്യബന്ധങ്ങളുടെ അർത്ഥതലങ്ങൾ മാറി. എല്ലാം മാറി, പക്ഷേ, മാറാത്തത് സ്ത്രീയെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുമാത്രമാണെങ്കിൽ പുസ്തകത്തിലെ ജീവിതാനുഭവങ്ങൾ ഇത്തരമൊരു മാറ്റത്തിനു തീർച്ചയായും ഉപകരിക്കും.

WRITE A REVIEW

Product name: KADHAPOLITHU JEEVITHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0