• Text
  • Text

KALAAPAM

By : SHASHI THAROOR



Book : KALAAPAM
Author: SHASHI THAROOR
Category : Novel
ISBN : 8126407123
Binding : Normal
Publishing Date : 01-01-2019
Publisher : DC BOOKS
Edition : 3
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹261.00 ₹290.00 10% off





Book Summary

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍ട്ടിനെ കൊന്നതാര്? സന്നദ്ധപ്രവര്‍ത്തകയായി ഇന്ത്യയില്‍ വന്ന ആദര്‍ശവാദിയായ ഈ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ എന്തിനാണൊരാള്‍ കൊല്ലുന്നത്? സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തിയതില്‍ പ്രകോപിതനായ ഏതോ സ്ത്രീയുടെ ഭര്‍ത്താവാകുമോ കൊലയാളി? അതോ വിദേശിവിരോധത്തിന്റെ ഫലമായുള്ള കടന്നാക്രമണമോ? കണ്ണില്ലാത്ത പ്രേമത്തില്‍പ്പെട്ട് കൈവിട്ടുപോയതാവുമോ? 1989-ല്‍ പൊട്ടിപ്പുറപ്പെട്ട ഹിന്ദു--മുസ്‌ലിം കലാപത്തിന്റെ നിരപരാധിയും നിഷ്‌കളങ്കയുമായ ഒരിരയായിത്തീര്‍ന്നതാണോ? ഈ നോവലില്‍ ശശി തരൂര്‍ ആഖ്യാനരൂപത്തില്‍ അന്യാദൃശമായ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിരിക്കുന്നു. ഒരു ഡസനിലധികമുള്ള കഥാപാത്രങ്ങളുടെ പരസ്പരവിരുദ്ധംപോലുമായ ഭാഷ്യങ്ങളിലൂടെയും സംഭവവിവരണങ്ങളിലൂടെയുമാണ് പ്രിസിലയുടെ മരണത്തിനുചുറ്റുമുള്ള നിഗൂഢതയുടെ ചുരുള്‍ നിവരുന്നത്. സ്‌നേഹത്തെയും വിദ്വേഷത്തെയും സംസ്‌കാരസംഘര്‍ഷങ്ങളെയും മതഭ്രാന്തിനെയും ചരിത്രത്തിന്റെ അവകാശത്തെയും കുറിച്ചുള്ള വികാരനിര്‍ഭരമായ നോവലാണ് കലാപം.

WRITE A REVIEW

Product name: KALAAPAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0