• Text
  • Text

KAMBIRANTHALINTE VELICHAM

By : ASHTAMOORTHY



Book : KAMBIRANTHALINTE VELICHAM
Author: ASHTAMOORTHY
Category : Memoirs
ISBN : 9788126473632
Binding : Normal
Publishing Date : 16-08-16
Publisher : DC BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

നാടും നഗരവും നാള്‍തോറും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മകളുടെ കമ്പിറാന്തല്‍വെട്ടത്തില്‍ പഴയകാലത്തെ തോറ്റിയെടുക്കുകയാണ് അഷ്ടമൂര്‍ത്തി. നാട്ടുപഴമകളുടെ, വീട്ടുവഴക്കങ്ങളുടെ, തൊടികളുടെ, പാടങ്ങളുടെ, പുഴയിറമ്പുകളുടെ തോറ്റംപാട്ടുകള്‍ അവയില്‍നിന്ന് ഒഴുകിയെത്തുന്നു. ഓര്‍മ്മകളുടെ വെളിച്ചപ്പൊട്ടുകള്‍ മിന്നുന്ന വഴിയിലൂടെ ഒട്ടും ധൃതിവെക്കാതെയുള്ള ഈ നടപ്പില്‍ പോയ് മറഞ്ഞ കാലവും കൂട്ടുനടക്കുന്നു.

WRITE A REVIEW

Product name: KAMBIRANTHALINTE VELICHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0