• Text
  • Text

KANNADIYILE DAIVAM

By : ARYA GOPI



Book : KANNADIYILE DAIVAM
Author: ARYA GOPI
Category : Poetry, Women's writing
ISBN : 9789357324397
Binding : Normal
Publishing Date : 31-05-2024
Publisher : DC BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹199.00 23% off





Book Summary

അവൾക്കുള്ളിലെ മുറിനാവിൽ കെടുത്താനാവാത്ത ചുടുവാക്ക് വിറകൊള്ളുന്നു. അവളുടെ എരികണ്ണിൽ കനലമ്പ് തപിക്കുന്നു. അവൾക്കുള്ളിലെ അപമാനം നഗരങ്ങൾ ദഹിപ്പിക്കുന്ന പകയാവുന്നു. ആ അകക്കാളിയുടെ ഉള്ളിലെ കവിതത്താൾ ഒരിക്കലും മരിക്കില്ല. അവൾക്കുള്ളിലെ എഴുതാക്കഥകൾ ലിപിക്കാളിയായി ഉയർന്നാൽ ലോകം നടുങ്ങും! കോവിലിന്റെ വാതിൽത്താഴുപൂട്ടുന്ന രാവിൽ കോപകാളി ആർദ്രയായ കാവ്യമൂർത്തിയാവുന്നു. കൈയിൽ വീണയും നെഞ്ചിൽ കാവ്യവുമായി മുന്നിലെ അലതല്ലുന്ന കാലത്തെ കോരിക്കുടിക്കുന്നു. അങ്ങനെ ഈ കവിതകൾ ജീവിതത്തിന്റെ നേരുകളോടും നന്മകളോടും ബഹുസ്വരമായി ചേർന്നു നില്ക്കുന്നു. പഠനം: ഡോ. സുനീത ടി. വി. ഉടലാട്ടം, സ്‌പൈഡർമാൻ, മറവിരോമം, വിപ്ലവച്ചിരികൾ, കൊലക്കയറിന്റെ അറ്റം, കണ്ണാടിയിലെ ദൈവം, പരാന്നഭോജികൾ, നീലവെട്ടം തുടങ്ങിയ 61 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: KANNADIYILE DAIVAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0