• Text
  • Text

KARINKUYILUM KANIVELLARIYUM

By : GIREESH PULIYOOR



Book : KARINKUYILUM KANIVELLARIYUM
Author: GIREESH PULIYOOR
Category : Poetry
ISBN : 9789357323215
Binding : Normal
Publishing Date : 25-10-2023
Publisher : DC BOOKS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

ഗിരീഷ് പുലിയൂർ പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകൾ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളിൽ ആസ്വദിക്കുന്നത്. ഈ കവിതകളിൽ സ്‌നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്, ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്, ചിലപ്പോൾ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയും എതിർപ്പിന്റെ ചവർപ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭാഷയിൽ.

WRITE A REVIEW

Product name: KARINKUYILUM KANIVELLARIYUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0