• Text
  • Text

KARNAN

By : SHIVAJI SAWANT



Book : KARNAN
Author: SHIVAJI SAWANT
Category : Novel, Epics & Myths
ISBN : 8171304869
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 34
Number of pages : 600
Language : Malayalam
Paper Back

Publisher: DC BOOKS
₹585.00 ₹650.00 10% off





Book Summary

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.

WRITE A REVIEW

Product name: KARNAN

Review title:



Your Ratings:

Your Message:




Book Reviews

  Terrific Novel.
By Athul Chundayil
Classic in all means...

  Must Read Classic...
By Varadha Chundayil
ഭാരതകഥയെ അധികരിച്ചെഴുതിയ ഇന്ത്യൻ നോവലുകളിൽ രണ്ടാമൂഴത്തെ പോലെ തന്നെ അസാധാരണമായ രചനാപാഠവത്താൽ ശ്രദ്ധേയമാണു കർണ്ണൻ. ഒന്നാമൂഴക്കാരനാകേണ്ടിയിരുന്ന കർണ്ണനിലൂടെ മഹാഭാരത കഥ നമ്മുടെ മുന്നിൽ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ഭാഷാപരമായ സൗന്ദര്യമോ കരുത്തോ നഷ്ടപെടുത്താതെയുള്ള വിവർത്തനവും പ്രശംസ അർഹിക്കുന്നുണ്ട്‌... തീർച്ചയായും വായിച്ചിരിക്കേണ്ടുന്നൊരു ഇന്ത്യൻ ക്ലാസിക്ക്‌...


  കർണ്ണൻ
By Muhammed Navas Yoosef
ഞാൻ വായിച്ചതാണ് ഈ ഗ്രന്ഥം. വാസ്തവത്തിൽ 'രണ്ടാമൂഴ'ത്തിനും 'ഇനി ഞാനുറങ്ങട്ടെ'ക്കും മുന്നേ ഞാൻ വായിച്ച മഹാഭാരത അവലംബിത നോവൽ ഇതാണ്... എന്തൊരു വാന്യമായ സൗന്ദര്യമാണ് ശിവാജി സാവന്തിന്. സത്യത്തിൽ അദ്ദേഹത്തിന്റെ ഒരു ശിഷ്യയാണ് മലയാളത്തിലേക്ക് വിവർത്തനം നടത്തിയത്.... ഈ നോവൽ വായിക്കുമ്പോൾ കർണൻ എന്ന ഏറ്റവുമധികം പഴികേട്ട, ഏറ്റവും മികച്ച യോദ്ധാവായ കണ്ണനോട് നമുക്ക് വല്ലാത്തൊരു അലിവ് തോന്നിപ്പോകും... വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിക്കണം

  CLASSIC
By Akhil Murali
Must read classic

  Breathtaking
By AKHIL JACOB VAZHAPPILLY PAULSON
Cried at the end. I was hoping for a good end but I knew what's coming. Terrific novel.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0