• Text
  • Text

KATALERINJA SANGHUKAL

By : DEEPA SWARAN



Book : KATALERINJA SANGHUKAL
Author: DEEPA SWARAN
Category : Poetry
ISBN : 9788126467709
Binding : Normal
Publishing Date : 08-08-16
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹67.00 ₹75.00 11% off





Book Summary

കാര്‍മേഘാവൃതമായ ആകാശത്തേക്ക് മുഖമുയര്‍ത്തി നില്ക്കുന്നവയാണ് ദീപാസ്വരന്റെ കവിതകള്‍. ജലസമൃദ്ധവും സൗന്ദര്യസമ്പുഷ്ടവുമായ ആകാശം. ഏഴഴകുള്ള കറുപ്പിന്റെ ആകാശം. ഈ ആകാശത്തില്‍ പ്രതിഫലിക്കുന്നത് ആഴക്കടലും കാനനവും നീലത്താമരയും ശംഖുപുഷ്പങ്ങളുമാണ്. അരിച്ചരിച്ചുകയറുന്ന വേദനയായി ദീപയുടെ രചനകള്‍ അനുഭവപ്പെടുന്നു. അതൊരിക്കലും നമ്മെ ക്ഷണികമായ പൂനിലാവിലേക്കോ മഴവില്‍ പ്രകടനത്തിലേക്കോ ക്ഷണിക്കുന്നില്ല. സൂര്യായുധത്താല്‍ മുറിവേല്പിക്കുന്നില്ല. പെരുമഴയ്ക്കുള്ള പ്രതീക്ഷ ഈ കവിതകള്‍ നല്‍കുന്നുണ്ട്. കടലെറിഞ്ഞ ശംഖുകള്‍, അകലങ്ങളില്‍, കാട്ടുചെമ്പകം, ജീവന്റെ പുസ്തകം, അമ്മച്ചൂട്, പറയാന്‍ മറന്നത് തുടങ്ങിയ 35 കവിതകളാണ് ഈ സമാഹാരത്തില്‍.

WRITE A REVIEW

Product name: KATALERINJA SANGHUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0